കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ കർഷകരുടെ വരുമാനം വർധിച്ചതായി കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ. ഹോർട്ടികൾച്ചർ പോലുള്ള മേഖലയിൽ ഇത് ഇരട്ടിയായി. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവുമാണ് പ്രതികൂലമായതെന്നും കർഷകർക്ക് വരുമാനം ലഭിച്ചില്ലെന്ന പ്രചരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
ഹോർട്ടികൾച്ചർ മേഖലയിലാണ് വരുമാന മുന്നേറ്റം കാഴ്ചവച്ചത്. നിത്യവും മേഖലയിലെ വരുമാനം കുതിക്കുകയാണ്.
കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ഇതുവരെ രാജ്യത്തെ കർഷകരുടെ അക്കൌണ്ടുകളിലേക്ക് 3.24 ലക്ഷം കോടി രൂപ നൽകിയതായും മന്ത്രി വ്യക്തമാക്കി.
Union Minister Shivraj Singh Chouhan said that the income of the farmers has increased in the last ten years
Discussion about this post