റബർ ഉൽപാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷി രീതികളിൽ റബ്ബർ ബോർഡിന്റെ പരിശീലന വിഭാഗമായ നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ഡിസംബർ 9, 10 തീയതികളിൽ പരിശീലനം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-949592877,0481 2351313
Content summery : Training under the Rubber Board on innovative farming methods
Discussion about this post