വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വെച്ച് ചോളത്തിൻെ കൃഷി രീതി, കിട രോഗം എന്നിവയെ കുറിച്ചുള്ള പരിശീലന ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.
തീയതി : 2025 ഫെബ്രുവരി 28
സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 2 മണി വരെ

താല്പര്യമുള്ളവർ 8086019840 എന്ന നമ്പറിൽ 2024 ഫെബ്രുവരി 27 ന് വൈകുന്നേരം 4 മണിക്ക് മുൻപ് വാട്സ്ആപ്പ് മുഖേനയോ ഫോണിൽ കൂടെയോ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും.
Content summery : Training classes on maize cultivation methods and diseases will be held at the Vellanad Mitraniketan Krishi Vigyan Kendra.
Discussion about this post