കോട്ടയം: ജില്ലയിൽ തേനീച്ചവളര്‍ത്തലിൽ പരിശീലനം. ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗ് സെൻ്ററിൽ വച്ചാണ് പരിശീലനം. കര്‍ഷകര്‍, റബ്ബറുത്പാദക സംഘങ്ങളിലെയും സ്വാശ്രയ സംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും.
കർഷകരെ സ്വയം പര്യാപ്തരാക്കാൻ ഇതിലൂടെ കഴിയും. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ തേനീച്ചവളര്ത്തലില്നിന്ന് മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ മെയില്‍ – [email protected]
തേനീച്ചക്കൃഷി കൊണ്ടു മാത്രം ജീവിതം മുന്നോട്ട് പോകാം എന്ന് ആര്‍ക്ക് ആത്മവിശ്വാസം ഉണ്ടോ അവര്‍ക്ക് വ്യാവസായികമായി തേനീച്ചക്കൃഷി നട
ത്താവുന്നതാണ്. ഉത്പാദനം മാത്രമല്ല വിപണനവും പ്രധാനപ്പെട്ടതാണ്. ഇതും പഠിക്കേണ്ടത് തന്നെയാണ്. ഇതിന് ഇത്തരം പരിശീലന ക്ലാസുകൾ ഉപകാരപ്പെടും.
Discussion about this post