Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ക്ഷീരസംഗമം ‘ക്ഷീരസ്മിതം’ ജനുവരി 12, 13 തിയതികളിൽ

Agri TV Desk by Agri TV Desk
January 8, 2025
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

തൃശൂർ ജില്ലാ ക്ഷീരസംഗമം ‘ക്ഷീരസ്മിതം’ ജനുവരി 12, 13 തിയതികളിൽ മതിലകം  ശ്രീനാരായണപുരം  തെക്കൂടൻ ബസാർ SB അവന്യു  കൺവെൻഷൻ സെൻ്ററിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന്  ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 12 നു വിവിധ സെമിനാറുകൾ, നാട്ടു ശാസ്ത്രം – കർഷകശാസ്ത്രജ്ഞ മുഖാമുഖം, 50 ഓളം സ്റ്റാളുകളുള്ള ‘ഡയറി എക്സ്പോ 2025’ ഡയറി എക്സിബിഷൻ, വർണാഭമായ ഘോഷയാത്ര, സാംസ്കാരിക സായാഹ്നം എന്നിവ സംഘടിപ്പിക്കും.

Thrissur District Dairy Conference 'Ksheerasmitham' will be held on January 12 and 13 at the Sree Narayanapuram Thekkudan Bazaar SB Avenue Convention Center
Thrissur District Dairy Conference ‘Ksheerasmitham’ will be held on January 12 and 13 at the Sree Narayanapuram Thekkudan Bazaar SB Avenue Convention Center

ജനുവരി 13 ന് രാവിലെ 9 നു ക്ഷീര കർഷകർക്കുള്ള സെമിനാർ ഉണ്ടായിരിക്കും. തുടർന്ന് 10 ന്  ശ്രീനാരായണപുരം SB അവന്യൂ കണ്‍വെന്‍ഷന്‍ സെന്റര്‍ തെക്കൂടന്‍ ബസാറിൽ നടക്കുന്ന പൊതു സമ്മേളനം  മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിക്കും. ഇ. ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നി൪മ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ  സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എം.പി, എം.എൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ബോർഡ് ചെയർമാൻമാർ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, ക്ഷീരസഹകാരികൾ, സഹകരണ സ്ഥാപന പ്രതിനിധികൾ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുക്കും.ക്ഷീരമേഖലയുടെ പ്രാധാന്യം സ്കൂൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി  ജനുവരി 07-ന് മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍  സ്കൂൾ വിദ്യാർത്ഥികൾക്കുളള വിവിധ മത്സരങ്ങൾ (ഉപന്യാസം, ചിത്രരചന, ഡയറി ക്വിസ് ) എന്നിവ സംഘടിപ്പിക്കും.ജനുവരി 13ന് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങളിലെ വിജയികൾക്കു സമ്മാനവിതരണവും, ക്ഷീ രമേഖലയിലെ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ക്ഷീരകർഷകർ, ക്ഷീര സഹകാരികൾ എന്നിവരെ ആദരിക്കലും നടക്കും.

Content summery : Thrissur District Dairy Conference ‘Ksheerasmitham’ will be held on January 12 and 13 at the Sree Narayanapuram Thekkudan Bazaar SB Avenue Convention Center

ShareTweetSendShare
Previous Post

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന പരിപാടി

Next Post

വനാമി ഫാമിംഗ്: അപേക്ഷ ക്ഷണിക്കുന്നു

Related Posts

കൃഷിവാർത്ത

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber
കൃഷിവാർത്ത

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കൃഷിവാർത്ത

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

Next Post
The Fisheries Department has invited applications for various fish farming component projects

വനാമി ഫാമിംഗ്: അപേക്ഷ ക്ഷണിക്കുന്നു

Discussion about this post

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies