ക്ഷീരവികസന വകുപ്പിന്റ തിരുവനന്തപുരം വലിയതുറ
ബി.എസ്സ്.എഫ്. ലൈനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഫോഡര്‍
ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുല്‍കൃഷി വികസന പരിശീലന
കേന്ദ്രത്തില്‍ വച്ച് ഈ മാസം 23,24 തീയതികളില്‍ “വിവിധയിനം
തീറ്റപ്പുല്ലിനങ്ങളുടെ കൃഷി രീതികള്‍” സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്കായി
ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളള ക്ഷീരകര്‍ഷകര്‍ 0471-2501706, 9497782824എന്നീ ഫോണ്‍ നമ്പരുകളില്‍ ്പേര് രജിസ്റ്റര്‍ ചെയ്യേതാണ്.
പരിശീലനാര്‍ത്ഥികള്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ
ഉണ്ടായിരിക്കുന്നതാണ്.
Discussion about this post