കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന വാഴപ്പഴ വില. ഏത്തക്കായുടെ വിലയെ ഞാലിപ്പൂവൻ മറികടന്നു. ഏത്തപ്പഴത്തിന് 70 രൂപയാണ്. അതേസമയം, ഞാലിപ്പൂവൻ 50 രൂപയിലെത്തി. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഇത് 100 വരെയെത്തും.
പാളയംകോടൻ്റെ വിലയും വർധിക്കുകയാണ്. 30 രൂപയായിരുന്നത് 50 രൂപയിലെത്തി. പൂവൻപ്പഴം 50 രൂപ കടന്നു. റോബസ്റ്റയുടെ വില 40 രൂപയിലെത്തി.
ഒരു ദിവസം തന്നെ മൂന്ന് മുതൽ അഞ്ച് രൂപ വരെ ഒറ്റയടിക്ക് കൂടുന്നു. തമിഴ്നാട്ടിൽ വാഴക്കുലകൾ കാറ്റെടുത്ത് നശിച്ചതാണ് വാഴക്കുലയ്ക്ക് വില കൂടാൻ കാരണം.
The price of bananas are increasing
Discussion about this post