ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ളോക്ക്, കൂട് കൃഷി, പടുതാകുളത്തിലെ മത്സ്യകൃഷി, ഓരു ജലാശയത്തിലെ കൃഷി, എംബാങ്ക്മെന്റ് മത്സ്യകൃഷി എന്നിവയാണ് ഘടക പദ്ധതികൾ. താത്പര്യമുള്ളവർ മെയ് 31നകം അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിലോ, ജില്ലാ മത്സ്യഭവൻ, മണക്കാട് പി.ഒ, കമലേശ്വരം ഓഫീസിലോ സമർപ്പിക്കണം. ഫോൺ: 0471-2450773, 0471-2464076.
Content summery : The Fisheries Department has invited applications for various fish farming component projects















Discussion about this post