മഞ്ഞപ്പൂങ്കാവനമൊരുക്കാം
മഞ്ഞ നിറം ആളുകളില്‍ ഉന്മേഷം നിറയ്ക്കാനും ഊര്‍ജം നിറയ്ക്കാനും സാധിക്കുന്നതാണത്രേ. പ്രത്യേകിച്ച് ശൈത്യകാലങ്ങളില്‍. പോസിറ്റീവ് നിറയ്ക്കാന്‍ കഴിയുന്ന മഞ്ഞ നിറത്തിലുള്ള പൂക്കള്‍ നിങ്ങളുടെ പൂന്തോട്ടത്തിലുണ്ടെങ്കിലോ. കണ്ണിന് കുളിര്‍മയും ...