Tag: world records

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

ഒരു കപ്പ് കാപ്പിക്ക് 56,000 രൂപ! ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി എന്ന വിശേഷണത്തിന് അർഹമായിരിക്കുകയാണ് ദുബായിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പ് ഉണ്ടാക്കിയ കോഫി. ...