Tag: World food India 2024

വേൾഡ് ഫുഡ് ഇന്ത്യ 2024, പ്രദർശനത്തിൽ കേരളവും പങ്കെടുക്കും

ഭക്ഷ്യ സംസ്കരണ മേഖലയിൽ 'വേൾഡ് ഫുഡ് ഇന്ത്യ 2024' ആഗോള വേദിയൊരുക്കി കേന്ദ്രം. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ കേരളത്തിന്റെ പങ്കാളിത്തവും ഉണ്ടാകും. ...