Tag: Women Self Help Groups

വനിതാ സ്വയംസഹായ സംഘങ്ങൾക്ക് വായ്പ

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര നിർമാണ വിപണന മേഖലകളിൽ നടപ്പിലാക്കുന്ന വായ്പ് പദ്ധതി പ്രകാരം 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ...