കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇതുകൂടാതെ കുരങ്ങനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന് കേരളത്തിന്റെ ആവശ്യവും പരിഗണിക്കാനാവില്ല ...