കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ
ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനും സ്വത്തിനും ആപത്ത് ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ. ഇതിനായി തദ്ദേശസ്ഥാപനത്തിന് വർഷം ഒരു ലക്ഷം ...