Tag: whale shark

തിമിംഗലസ്രാവിനെ രക്ഷിക്കാൻ സിഎംഎഫ്ആർഐ; പൊതുജന പിന്തുണ തേടുന്നു; മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം

കൊച്ചി: ഏറ്റവും വലിയ മത്സ്യമായ തിമിംഗലസ്രാവ് വംശനാശ ഭീഷണിയിൽ. സംരക്ഷണത്തിന് പൊതുജന പിന്തുണ തേടുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ബോധവത്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തി ...