കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും
സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടാഴ്ചക്കുള്ളിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത്തവണ കാലവർഷം ശരാശരിയിലും കൂടുതലായിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന റിപ്പോർട്ടുകൾ. The Meteorological ...