ഇനി ഓരോ വീട്ടിലും ‘റാങ്ക് ‘;മാലിന്യസംസ്കരണം പുത്തൻ രീതിയിൽ
മാലിന്യം കൈകാര്യം ചെയ്യുന്നതിൻ്റെ മികവനുസരിച്ച് വീടുകൾക്കും റേറ്റിങ് വരുന്നു. റേറ്റിങ്ങിൻ്റെ അടിസ്ഥാനത്തിൽ റാങ്കും സർട്ടിഫിക്കറ്റും നൽകും. ആദ്യഘട്ടത്തിൽ റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാർർക്ക് ബോധവത്കരണവും തുടർന്നാൽ ശിക്ഷാ ...