വർഷം മുഴുവൻ വിളവ്; മഴക്കാലത്തും വെണ്ട വിളയിക്കാം; നടീൽ രീതികൾ അറിയാം
വർഷം മുഴുവൻ വിളവ് നൽകുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നന്നായി വിളവ് തരുന്നതിനൊപ്പം വളരെ എളുപ്പത്തിൽ തന്നെ കൃഷിയും ചെയ്യാവുന്നതാണ്. മഴക്കാലത്തും ധൈര്യമായി ...