കൃഷി വകുപ്പ് ഓൺലൈനാകുന്നു; സർക്കാർ യോഗങ്ങൾ ജനങ്ങൾക്ക് കാണാൻ ‘വെളിച്ചം’
സംസ്ഥാനത്തെ കാർഷികവികസനവും കർഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത് കൂടുതൽ ജനകീയവും സുതാര്യവുമാക്കാൻ വിവിധ സർക്കാർ യോഗങ്ങൾ പൊതുജനങ്ങൾക്ക് ലൈവായി കാണാൻ ഓൺലൈൻ പ്രക്ഷേപണം നടത്തുന്നത് ...