മികച്ച വിളവ് നൽകുന്ന പുതിയ മരിച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
മികച്ച വിളവ് നൽകുന്നതും രോഗപ്രതിരോധശേഷി കൂടുതലുമുള്ള പുതിയ മരിച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. സി. ടി. സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് സൂസൻ ജോൺ ആണ് ...