അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾക്കായി നാഷണൽ മിഷൻ വരുന്നു
കാർഷിക മേഖലയുടെ വളർച്ചയ്ക്കും ഉൽപാദനക്ഷമത വർധിപ്പിക്കുവാനുമായി ധാരാളം പദ്ധതികളാണ് കേന്ദ്രബജറ്റിൽ നിർമ്മല സീതാരാമൻ കൊണ്ടുവന്നത്. അതിൽ പ്രധാനപ്പെട്ടതാണ് നാഷണൽ മിഷൻ. അതീവ ഉത്പാദനശേഷിയുള്ള വിത്തിനങ്ങളുടെ ഗവേഷണം, വികസനം ...