“കമ്പോസ്റ്റ് നിർമ്മാണവും, ചെറുധാന്യ കൃഷിയും” എന്ന വിഷയത്തിൽ തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ്
തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "കമ്പോസ്റ്റ് നിർമ്മാണവും, ചെറുധാന്യ കൃഷിയും" എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. തീയതി- 22/02/2025 സമയം- രാവിലെ ...