Tag: Tomato price rise

സെഞ്ച്വറിയടിച്ച് തക്കാളി; വെള്ളരിയുടെ വില ഇരട്ടി‌യായി; പച്ചക്കറി വിപണിയിൽ മത്സരം

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളി വില നൂറിലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ നിരക്ക് 100-ലേക്ക് എത്തിയത്. കോഴിക്കോട് ജില്ലയിൽ 82 ആണ് തക്കാളിയുടെ വില. ...