തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു
കാർഷിക മേഖലയ്ക്ക് ഉണർവേകാൻ തോട്ടപ്പുഴശ്ശേരിയിൽ 'സമൃദ്ധി ഫ്രൂട്ട് ഗ്രാമം' പദ്ധതിയുടെയും, 'സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025'ന്റെയും ഭാഗമായിട്ടുള്ള ആലോചനായോഗം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ നടന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ...