പാലും പാലുൽപന്നങ്ങളും ഉപയോഗിക്കുന്നവരേ.. ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദ്ദേശം അറിഞ്ഞിരുന്നോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിൽക്കുന്ന പാലിന്റെയോ പാലുൽപ്പന്നങ്ങളുടെയോ പാക്കേജിൽ നിന്ന് എ1, എ2 ലേബലുകൾ നീക്കണമെന്ന് നിർദ്ദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ(എഫ്എസ്എസ്‌ഐ). ...