Tag: Tele veterinary unit

മൊബൈൽ ടെലി വെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു

മൊബൈൽ ടെലിവെറ്റിനറി യൂണിറ്റിന്റെ പ്രവർത്തനം എറണാകുളം ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, എല്ലാ ചൊവ്വാഴ്ചകളിലും മട്ടാഞ്ചേരി വെറ്റിനറി പോളി ക്ലിനിക്കിലും, വ്യാഴം, വെള്ളി ദിവസങ്ങളിൽ മൂവാറ്റുപുഴ വെറ്റിനറി പോളി ...