Tag: Tea plants

തേയില കർഷകർക്ക് സന്തോഷത്തിന്റെ നാളുകൾ; ആഗോള വിപണിയിൽ ആവശ്യം ഉയർന്നു, ഒപ്പം വിലയും

സംസ്ഥാനത്ത് തേയില വില കുതിക്കുന്നു. ആഗോള വിപണികളിൽ നിന്ന് ആവശ്യം ഉയർന്നതാണ് തേയില വിലയെ സ്വാധീനിച്ചത്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 13.30 രൂപയുടെ ...