Tag: Tata Group

ഇതിഹാസ വ്യവസായിക്ക് വിട, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായിയും, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ വിടവാങ്ങി. 86 വയസ്സായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞദിവസം മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ...