കരിമ്പ് കൃഷി ചെയ്യാൻ പദ്ധതിയിടുന്നവരാണോ? നാല് രീതിയിൽ നടാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പഞ്ചസാരയുടെ ഉറവിടമാണ് കരിമ്പ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ ഗിനിയയിലാണ് കരിമ്പ് കൃഷിയുടെ ഉത്ഭവം. ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ദീര്‍ഘകാല വിളയായ കരിമ്പ് മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം ...