Tag: strobilanthes kunthiana

അക്കേഷ്യയും യൂക്കാലിപ്റ്റസും പടർന്നുപിടിച്ചു; നീലക്കുറിഞ്ഞി 40 ശതമാനം കുറഞ്ഞതായി ഐയുസിഎൻ

മനം മയക്കുന്ന നീലക്കുറിഞ്ഞി നാൾതോറും കുറയുന്നുവെന്ന് പഠന റിപ്പോർട്ട്. മൂന്നാറും നീലഗിരിയുമടക്കം പശ്ചിമഘട്ട മലനിരകളിലെ നീലക്കുറിഞ്ഞിയിൽ 40 ശതമാനത്തിൻ്റെ കുറവാണ് ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് ...