സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേനെ നടത്തുന്ന സ്വയംതൊഴിൽ വായ്പയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവ്വീസ് സെൻററുകൾ, ജോബ് ക്ലബ്ബ് സബ്‌സിഡി സഹിതമുള്ള സ്വയംതൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. State ...