സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹിക്കും, ഏലം കർഷകർക്ക് പിന്തുണ; ‘SPICED’ പദ്ധതിയുമായി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ
സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ. കയറ്റുമതി വികസനത്തിനായി പുരോഗമന, നൂതന, സഹകരണ ഇടപെടലുകളിലൂടെ സുഗന്ധവ്യഞ്ജന മേഖലയിലെ സുസ്ഥിരത കൈവരിക്കുന്ന "Sustainability in ...