Tag: solar energy

സൗരോർജം സംഭരിക്കാൻ ‘ബെസുമായി’ കെഎസ്ഇബി; 450 ഏക്കറിൽ‌ 100 മെഗാവാട്ട് ശേഷിയുള്ള വമ്പൻ പാർക്ക് കാസർകോട്

സൗരോർജം സംഭരിക്കാൻ ‘ബെസ്’ (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനവുമായി കെഎസ്ഇബി. സംസ്ഥാനത്ത് ഉപയോഗം കൂടുന്ന പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പകൽ സൗരോർജ ...