Tag: Snake Gourds

പടര്‍ന്നു പന്തലിക്കട്ടെ പടവലം

ഭക്ഷണമായും ആയുര്‍വേദ മരുന്നായും ഉപയോഗിക്കുന്ന വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് പടവലം. വെള്ളരി വര്‍ഗത്തില്‍പ്പെട്ട പടവലത്തില്‍ കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, അയണ്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി എന്നിവയുണ്ട്. ട്രിക്കോ ...