ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കാവശ്യമായ 4 സ്മാര്‍ട്ട് ഡിവൈസുകള്‍
കഴിഞ്ഞ ഒരു വര്‍ഷം ഗാര്‍ഡനിംഗ് ഹോബിയാക്കി മാറ്റിയവര്‍ അനവധിയാണ്. ഗാര്‍ഡനിംഗിലേക്ക് കടക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും പരിപാലനം അത്ര ചെറിയ കാര്യമല്ല. ലോക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം മാറി തിരികെ ജോലിയിലേക്കും ...