Tag: shrimp export ban

ചെമ്മീൻ കയറ്റുമതി നിരോധനം; അമേരിക്കയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി നിരോധനം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ചെമ്മീൻ പിടിക്കുമ്പോൾ കടലാമകൾ നശിക്കുന്നുവെന്ന അമേരിക്കയുടെ ആക്ഷേപത്തിന് പരിഹാരം കാണുന്നതിനായി അവയെ ഒഴിവാക്കുന്ന ...