സ്വയംതൊഴിൽ വായ്പ പദ്ധതി, 21 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കിവരുന്ന ബാങ്ക് ലിങ്ക്ഡ് സ്വയംതൊഴിൽ വായ്പ പദ്ധതികളായ കെസ്റു, മൾട്ടിപർപ്പസ് ജോബ് ക്ലബ്ബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. Apply now ...