Tag: seedlings

റബ്ബര്‍ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ നഴ്സറികളില്‍ നിന്ന് കപ്പ് തൈകള്‍ വാങ്ങാം

റബ്ബര്‍ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്സറികളില്‍ നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത ...