Tag: Seedling

രോഗപ്രതിരോധശേഷിയുള്ള വഴുതന തൈകൾ വില്പനയ്ക്ക്

ബാക്ടീരിയ വാട്ടം പ്രതിരോധിക്കുന്ന ഹരിത ഇനത്തിൽപ്പെട്ട വഴുതന തൈകൾ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ വില ഒന്നിന് രണ്ട് രൂപ നിരക്കിൽ ലഭ്യമാണ്. Content summery : ...