Tag: seed agriculture activity

മടവൂർ കാർഷിക കൂട്ടായ്മയുടെ മൾച്ചിങ് ഷീറ്റ് ഉദ്ഘാടനം കുട്ടി കർഷകർ നിർവഹിച്ചു

തിരുവനന്തപുരം ജില്ലയിലെ മടവൂർ കാർഷിക കൂട്ടായ്മയുടെ മൾച്ചിങ് ഷീറ്റ് ഉദ്ഘാടനം മടവൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ കുട്ടികൾ തൈകൾ നട്ട് നിർവഹിച്ചു. കുട്ടികളെ കാർഷിക രംഗത്തേക്ക് ...