മണ്ണു പരിശോധനയ്ക്കായി സാമ്പിളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലോകത്തിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അവിഭാജ്യഘടകമായ വസ്തുവാണ് മണ്ണ്. ഡിസംബര്‍ 5 ആണ് ലോക മണ്ണ് ദിനമായി ആചരിക്കുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്കും മികച്ച ഉത്പാദനത്തിനും ഫലപുഷ്ടിയുള്ള ...