സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ ഔഷധസസ്യ കർഷക സംഗമം സംഘടിപ്പിക്കുന്നു.
കേരള കാർഷികസർവകലാശാല ‘സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രം, ഓടക്കാലി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഔഷധസസ്യ കർഷക സംഗമം 2025, മാർച്ച് 28 ന് സംഘടിപ്പിക്കുന്നു. Aromatic & Medicinal ...