Tag: rice water

സിമ്പിൾ കഞ്ഞി വെള്ളം ഹൽവ, കഴിക്കാൻ വീണ്ടും തോന്നുന്ന രുചിയിൽ

നമ്മുടെ എത്ര വലിയ ക്ഷീണത്തെയും പമ്പ കടത്താൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കാണ് കഞ്ഞിവെള്ളം. നല്ല വെയിലത്തുനിന്ന് കയറിവന്ന്, ഒരു ഗ്ലാസ് ഉപ്പിട്ട കഞ്ഞിവെള്ളം ചെറു ചൂടോടെ ...