ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത
ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോർഡിന്റെ അടുത്ത യോഗത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. വന്യജീവി സംരക്ഷണ ...