ആർ ഹേലി സ്മാരക കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സമ്മിശ്ര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കൃഷിക്കാരെ തിരഞ്ഞെടുത്തു നൽകുന്ന ആർ.ഹേലി സ്മാരക കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ...