Tag: quail farming

കാട വളർത്തൽ പരിശീലനം

പാലക്കാട്‌ ജില്ലയിലെ മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍" കാട വളർത്തൽ"എന്ന വിഷയത്തില്‍ 21.08.2025 (വ്യാഴം) ഒരു ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു.താത്പര്യമുള്ളവര്‍ ഓഫീസ് പ്രവർത്തി ...

കാട വളർത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2024 ഡിസംബർ 21ന് 'കാട വളർത്തൽ 'എന്ന് വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 2732918 ...