Tag: price hike

വാഴപ്പഴത്തിൻ്റെ വിലയും കുതിപ്പിൽ; ഏത്തനെ കടത്തിവെട്ടി ഞാലിപ്പൂവൻ; വില 100 കടന്നു

സംസ്ഥാനത്ത് വാഴപ്പഴത്തിൻ്റെ വിലയും കുതിക്കുന്നു. വിപണിയിൽ ഡിമാൻഡ് ഏറെയുള്ള ഏത്തപ്പഴത്തിൻ്റെ വിലയെ കടത്തിവെട്ടി മുന്നേറുകയാണ് ഞാലിപ്പൂവന്റെ വില. എറണാകുളത്തെ ചില്ലറ വിപണിയിൽ 100 രൂപയാണ് കിലോയ്ക്ക് വില. ...