പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന ഘടക പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സരോഗനിർണയവും, ഗുണമേന്മ പരിശോധനയും ലാബ്/ ക്ലിനിക് അപേക്ഷ ക്ഷണിച്ചു. ...