Tag: Poultry waste plant

ഇനി വിമാനങ്ങളിൽ പക്ഷികൾ വന്നിടിക്കില്ല! വരുന്നു കോഴി മാലിന്യ പ്ലാൻ്റ്

വിമാനങ്ങളിൽ പക്ഷി ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ തിരുവനന്തപുരം  വിമാനത്താവളത്തിന് സമീപം കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ പ്ലാൻ്റ് വരുന്നു. കോർപ്പറേറ്റ് എൻവയണമെൻ്റൽ റസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് ...