തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ പൗൾട്രി മാനേജ്മെന്റ് എന്ന വിഷയത്തിൽ ഏകദിന പരിശീല പരിപാടി സംഘടിപ്പിക്കുന്നു
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പൗൾട്രി മാനേജ്മെന്റ്( കോഴി,കാട, താറാവ് വളർത്തൽ) എന്ന വിഷയത്തിൽ 2024 നവംബർ 15ന് ഏകദിന പരിശീലന ...